മലപ്പുറത്ത് കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് അ പകടം ;രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

 മലപ്പുറത്ത് കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച്  അ പകടം ;രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു.

അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *